19 April 2024 Friday

കല്ലുംപുറം കവുക്കോട് മധ്യവയസ്‌കൻ തോട്ടില്‍ വീണെന്ന് സംശയം; അഗ്നിരക്ഷാസേന തിരച്ചിൽ ആരംഭിച്ചു

ckmnews

പെരുമ്പിലാവ് : കല്ലുംപുറം  കവുക്കോട്  മധ്യവയസ്കന്‍ തോട്ടില്‍  വീണെന്ന് സംശയം.  കല്ലുംപുറം സ്വദേശി കിടങ്ങത്ത് വീട്ടിൽ അബ്രഹാമിന്റെ മകൻ  സോജൻ (54)നെ ആണ് കാണാതായത് .തോട്ടില്‍ വീണെന്ന സംശയത്തിൽ  അഗ്നിരക്ഷാസേന തിരച്ചിൽ ആരംഭിച്ചു.