World
ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
ഐഎസ്ആർഒ ചാരക്കേസിൽ പ്രതിയായ ശേഷം കുറ്റവിമുക്തയായ ഫൗസിയ ഹസൻ (80) അന്തരിച്ചു. മാലദ്വീപ് സ്വദേശിനിയായ ഫൗസിയ ഹസന്റെ മരണ വിവരം മാലി സർക്കാർ തന്നെയാണ് സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടർന്നുള്ള ചികിത്സയ്ക്കിടെ ശ്രീലങ്കയിലായിരുന്നു അന്ത്യം.