19 April 2024 Friday

കൊറിയൻ നടി യൂ ജൂ ഇൻ ആത്മഹത്യ ചെയ്ത നിലയിൽ

ckmnews

കൊറിയൻ നടി യൂ ജൂ ഇന്നിനെ മരിച്ച നിലയിൽ കണ്ടെത്തി. 27 വയസായിരുന്നു. യൂ ജൂവിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സഹോദരനാണ് മരണവാർത്ത പുറത്തുവിട്ടത്. വിഷാദരോഗബാധിതയായിരുന്നുവെന്നാണ് വിവരം.


ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വിഷാദരോഗബാധിതയായിരുന്നുവെന്നാണ് വിവരം.’വളരെ നേരത്തെ ലോകത്തോട് വിടപറയുകയാണെന്നും ഇത്തരമൊരു തീരുമാനമെടുത്തതിൽ മാതാപിതാക്കളും മുത്തശ്ശിയും സഹോദരനും എന്നോട് ക്ഷമിക്കണമെന്നും’ യൂ ജൂ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.