24 April 2024 Wednesday

ചാലിശ്ശേരി ആലിക്കര സ്വദേശിയായ യുവാവ് അജ്മാനിൽ ട്രൈലെർ ഇടിച്ചു മരിച്ചു

ckmnews


ചാലിശ്ശേരി: ആലിക്കര സ്വദേശിയായ യുവാവ് അജ്മാനിൽ ട്രൈലെർ ഇടിച്ച് മരിച്ചു.ആലിക്കര സ്വദേശി പുലവത്തേതിൽ മൂസക്കുട്ടി മകൻ ഷാജി എന്ന ഹംസ(37)ആണ് അജ്മാനിൽ ട്രൈലെർ ഇടിച്ചു മരിച്ചത്. രണ്ടുമാസം  മുന്നേയായിരുന്നു യുവാവ് നാട്ടിൽ വന്നു പോയത്.ഭാര്യ ഹസീന, മക്കൾ നാജിയ, സഫ്‌വാൻ, യാസിം