24 April 2024 Wednesday

സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൂടി കോവിഡ്

ckmnews







സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൂടി കോവിഡ്


തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1420 ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്രവും കൂടുതൽ എണ്ണം രേഖപ്പെടുത്തിയ ദിനം ഇന്നാണ്.