28 March 2024 Thursday

ആലംകോട് മംഗളോദയം ഫാക്ടറിക്കടുത്ത് താമസിക്കുന്ന കൂട്ടുമാടത്തിൽ അബൂബക്കർ(കസായി അബുക്ക)നിര്യാതനായി

ckmnews

ചങ്ങരംകുളം:ആലംകോട് മംഗളോദയം ഫാക്ടറിക്കടുത്ത് താമസിക്കുന്ന കൂട്ടുമാടത്തിൽ അബൂബക്കർ (കസായി അബുക്ക )നിര്യാതനായി. ഖബറടക്കം ഇന്ന് 19/8/22 വൈകീട്ട് 5 മണിക്ക് മുമ്പ് ആലംകോട് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും