19 April 2024 Friday

സെന്റ് ഗ്രീഗോറിയോസ് കുടുംബ യൂണിറ്റ് വാർഷീകം നടത്തി

ckmnews

സെന്റ് ഗ്രീഗോറിയോസ് കുടുംബ യൂണിറ്റ് വാർഷീകം നടത്തി


ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള കുന്നംകുളം സെന്റ് ഗ്രീഗോറിയോസ്  കുടുംബ യൂണിറ്റിന്റെ വാർഷികം നടത്തി.വികാരി ഫാ.റെജി കൂഴിക്കാട്ടിൽ വാർഷീകയോഗം ഉദ്ഘാടനം ചെയ്തു.പുതിയ ഭാരവാഹികളായി  

പ്രസിഡന്റായി റവ. ഫാ. റെജി. കുഴിക്കാട്ടിൽ

വൈസ്. പ്രസിഡന്റ്  ജോൺസൻ തോലത്ത് ,സെക്രട്ടറി  ജിനി വിനു.ജോ. സെക്രട്ടറി ജാസ്മിൻ ബിനോയ് .ട്രഷറർ വർഗ്ഗീസ് ചീരൻ  എന്നിവരെ തെരഞ്ഞെടുത്തു.യൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായി