29 March 2024 Friday

ചാലിശ്ശേരി ഹെബ്രോൺ സ്ട്രീറ്റ് സ്വാതന്ത്രദിനം ആഘോഷിച്ചു

ckmnews

ചാലിശ്ശേരി ഹെബ്രോൺ സ്ട്രീറ്റ് സ്വാതന്ത്രദിനം ആഘോഷിച്ചു


ചാലിശ്ശേരി ഹെബ്രോൺ സ്ട്രീറ്റിൽ  75 മത്  സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.സ്ട്രീറ്റിലെ സീനിയർ അംഗം പി സി കുര്യാക്കോസ് ദേശീയ പതാക ഉയർത്തി  .ദേശീയ ഗാനം ആലപിച്ചു .വീടുകൾ അലങ്കാരം നടത്തിയും 

കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരവിതരണവും ഉണ്ടായി.പ്രസിഡന്റ്  ജോസ് കെ.പി.രാജുകോട്ടക്കാരൻ ,പ്രകാശൻ , സണ്ണി ,സുനി ,ബേബി , ബിനു , പി.കെ സണ്ണി എന്നിവർ നേതൃത്വം നൽകി.