28 March 2024 Thursday

ആലംകോട് തച്ചുപറമ്പ് താമസിച്ചിരുന്ന കരിമ്പിൻ മണാളത്ത് അബ്ദുൽ സലാം നിര്യാതനായി

ckmnews

ചങ്ങരംകുളം:ആലംകോട് തച്ചുപറമ്പ് താമസിച്ചിരുന്ന കരിമ്പിൻ മണാളത്ത് അബ്ദുൽ സലാം നിര്യാതനായി.ഭാര്യ : ഫാത്തിമ. മക്കൾ : സമദ്,സഫ് വാൻ,സഹൂദ്, മരുമകൾ : ഷെറിൻ