29 March 2024 Friday

ജനമൈത്രി പോലീസ്:മികച്ച പ്രവർത്തനത്തിന് ചാലിശ്ശേരി പോലീസിന് ഒന്നാം സ്ഥാനം

ckmnews

ജനമൈത്രി പോലീസ്:മികച്ച പ്രവർത്തനത്തിന് ചാലിശ്ശേരി പോലീസിന് ഒന്നാം സ്ഥാനം


ചാലിശ്ശേരി:ജനമൈത്രി പോലീസ് സംവിധാനം 2022 ജൂലൈ മാസത്തിൽ മികച്ച രീതിയിൽ നടപ്പിലാക്കിയതിന് പാലക്കാട് ജില്ലയിൽ ചാലിശ്ശേരി ജനമൈത്രി പോലീസിന് ഒന്നാം സ്ഥാനം.ജനമൈത്രിയിൽ മികച്ച  പ്രകടനം കാഴ്ചവെച്ച പോലീസ് സ്റ്റേഷനുള്ള ട്രോഫി അഡീഷണൽ എസ് പി ബിജു ഭാസ്കർ സാറിൽ  നിന്നും ബീറ്റ്  ഓഫീസർ ശ്രീകുമാർ ഏറ്റുവാങ്ങി