Eramangalam
മാറഞ്ചേരി മൈത്രി വായനശാല വനിതാ വേദി തയ്യൽ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

മാറഞ്ചേരി മൈത്രി വായനശാല വനിതാ വേദി തയ്യൽ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു
എരമംഗലം:മാറഞ്ചേരി മൈത്രി വായനശാല വനിതാ വേദി തയ്യൽ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. ലൈബ്രററി കൗൺസിൽ സെക്രട്ടറി പിവി പ്രകാശ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ
കരീം ഇല്ലത്തേൽ, കവി രുദ്രൻ വാരിയത്ത്, ഖാലിദ് മംഗലത്തേൽ എടി അലി, ഷാജി മോൻ . അജിത, സബിത , ആരിഫ, രോഹിണി. എന്നിവർ പ്രസംഗിച്ചു