19 April 2024 Friday

ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി തറയിൽ അഡ്വക്കേറ്റ് ഭാസ്കരന്റെ ഭാര്യ ഭാരതി നിര്യാതയായി.

ckmnews

ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി തറയിൽ അഡ്വക്കേറ്റ് ഭാസ്കരന്റെ ഭാര്യ ഭാരതി നിര്യാതയായി.


ചാലിശ്ശേരി:മുക്കൂട്ട കമ്പനിപ്പടി തറയിൽ അഡ്വക്കേറ്റ് ഭാസ്കരൻ ഭാര്യ ഭാരതി(69)നിര്യാതയായി. മക്കൾ:സീന, സജീഷ്.

മരുമക്കൾ:ജനേഷ്,പ്രിയങ്ക.

സംസ്കാരം ഇന്ന് (04-08-2022) രാവിലെ 11 മണിക്ക് ഷോർണ്ണൂർ ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും