12 August 2022 Friday

കവുക്കോട് മദ്രസക്ക് സമീപം താമസിക്കുന്ന മാംമ്പുളളിയിൽ പരീത് എന്ന മാനു നിര്യാതനായി

ckmnews

കവുക്കോട് മദ്രസക്ക് സമീപം താമസിക്കുന്ന മാംമ്പുളളിയിൽ പരീത് എന്ന മാനു നിര്യാതനായി


ചാലിശ്ശേരി: കവുക്കോട് മദ്രസക്ക് സമീപം താമസിക്കുന്ന മാംമ്പുള്ളിയിൽ പരീത് (മാനു 57) നിര്യാതനായി

ഭാര്യ. ഷക്കീല

മക്കൾ. സഹീർ , ഷിബ്ന

മരുമക്കൾ.ഫസലു ,ഷഫ്ന