12 August 2022 Friday

കൂറ്റനാട് യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

കൂറ്റനാട് യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കൂറ്റനാട് തൊഴുക്കാട്  രേഷ്മ (25 )നെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ശനിയാഴ്ച കാലത്താണ് സംഭവം വീട്ടുകാരുടെ  ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്. ഉടൻതന്നെ കൂറ്റനാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരണപ്പെട്ടിരുന്നു.തുടർന്ന് ചാലിശ്ശേരി പോലീസിനെ വിവരം അറിയിക്കുകയും ചാലിശ്ശേരി എസ് ഐ അനീഷിന്റെ നേതൃത്വത്തിൽ പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ച്.  മൃതദേഹം പട്ടാമ്പി താഹസീൽദാർ ഇൻക്വസ്റ്റ് ചെയ്ത് 

 തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റ്മോർട്ടതിനു ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകും