20 April 2024 Saturday

മാറഞ്ചേരി വടക്ക് എ എം എൽ പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യവേദി രുദ്രൻ വാരിയത്ത് ഉദ്ഘാടനം ചെയ്തു.

ckmnews


മാറഞ്ചേരി വടക്ക് എ എം എൽ പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യവേദി കവി രുദ്രൻ വാരിയത്ത് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഷൈനി ടീച്ചർ. ശരീഫ് കെ വി . ശ്രീദീപ് എന്നിവർ സംസാരിച്ചു.രുദ്രൻ വാരിയത്തിന്റെ കവിതാ സമാഹരങ്ങൾ അദ്ദേഹം സ്കൂൾ ലൈബ്ററിയിലേക്ക് നൽകി.തുടർന്ന് രുദ്രൻ വാരിയത്തിന്റെ കവിത സ്ക്കൂൾ കുട്ടികൾ ആലപിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു