28 March 2024 Thursday

മാറഞ്ചേരി പഞ്ചായത്ത്‌ ലഹരിനിർമാർജന സമിതി

ckmnews



മാറഞ്ചേരി:ലഹരി എന്ന മഹാ വിപത്തിനെതിരെ  ജനമനസ്സുകളെ ബോധവത്കരിച്ച് കൊണ്ട് യോജിച്ച മുന്നേറ്റം നടത്തുന്നതിന് വേണ്ടി  സംസ്ഥാന ലഹരി നിർമാർജന സമിതി സംസ്ഥാന കമ്മിറ്റി ആവിഷ്ക്കരിച്ച പദ്ധതികൾ പഞ്ചായത്തിൽ നടപ്പിൽ വരുത്തുന്നതിന് വേണ്ടി  മാറഞ്ചേരി പഞ്ചായത്ത്‌ ലഹരി നിർമാർജ്ജന സമിതിയുടെ ഓൺലൈൻ മീറ്റിംഗ്  സംസ്ഥാന ഉപാധ്യക്ഷൻ വി  മധുസൂധനൻ കാടാമ്പുഴ ഉൽഘടനം ചെയ്തു.പിഎംകെ  കാഞ്ഞിയൂർ,ഒ കെ കുഞ്ഞിക്കോമുമാസ്റ്റര്‍,എംഎ ഹസീബ്,വികെഎം ഷാഫി,സികെഎം ബാപ്പു ഹാജി,പ്രണവം പ്രസാദ്,സിഎം യൂസുഫ്,വിപി ഹസ്സൻ,ടികെ റഷീദ്,ഖദീജ മൂത്തേടത്,കെഎ ബക്കർ,ഷമീം സി പുറങ്ങ്,എന്നിവർ പ്രസംഗിച്ചു.ലഹരി നിർമ്മാർജ്ജന സമിതി  മാറഞ്ചേരി പഞ്ചായത്ത്‌ കമ്മിറ്റി ഭാരവാഹികൾ ആയി പ്രസിഡണ്ട്‌ എൻ റസാഖ് കാഞ്ഞിരമുക്ക്,ജനറൽ സെക്രട്ടറി അഷ്‌റഫ്‌ പൂച്ചാമം,ട്രഷറർ കെടി ഉമ്മർ,വൈസ് പ്രസിഡണ്ട്‌ എം അലിക്കുട്ടി പുറങ്ങു്,ടി വി താജുദ്ധീൻ എഎം നഗർ,ഐപി അബ്ദുള്ള പുറങ്ങ്, ഹംസ പനമ്പാട്,സലാം എം  കാഞ്ഞിരമുക്ക് 

സെക്രട്ടറി യുഎ നാസർ എ എം നഗർ, ഷഹീർ അൻവരി  പുറങ്ങ്, ടികെ അഷ്‌റഫ്‌ അവ്ണ്ടിത്തറ,പി വി സജീർ പുറങ്ങ്,എവി  ഹക്കീം പുറങ്ങ്,ഓർഗനൈസിങ് സെക്രട്ടറി എപി നജ്മുദ്ധീൻ മാറഞ്ചേരി 

എന്നിവരെ തിരഞ്ഞെടു