23 April 2024 Tuesday

ചാലിശ്ശേരി സെക്ഷന് കീഴിൽ നാളെ വൈദ്യുതി മുടക്കം

ckmnews

ചാലിശ്ശേരി സെക്ഷന് കീഴിൽ നാളെ വൈദ്യുതി മുടക്കം


ചാലിശ്ശേരി കെഎസ്ഇബി സെക്ഷന് കീഴിൽ നാളെ 22-07-2022 വൈദ്യുതി മുടങ്ങും. സബ്സ്റ്റേഷന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാവിലെ എട്ടുമണി മുതൽ വൈകീട്ട് ആറ് മണി വരെ പൂർണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് ചാലിശ്ശേരി കെ എസ് ഇ ബി സെക്ഷൻ ഓഫീസ് അറിയിച്ചു