28 March 2024 Thursday

ചികിത്സയിൽ കഴിഞ്ഞ വെളിയംകോട് സ്വദേശിയായ യുവാവ് അന്തരിച്ചു

ckmnews

ചികിത്സയിൽ കഴിഞ്ഞ വെളിയംകോട് സ്വദേശിയായ യുവാവ് അന്തരിച്ചു


എരമംഗലം: വെളിയങ്കോട് പത്തുമുറി വളപ്പിലകായിൽ അബ്‌ദുൽറഹീം (29) അന്തരിച്ചു.ഡി.വൈ.എഫ്.ഐ.സജീവപ്രവർത്തകനും പത്തുമുറി യൂണിറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് ഏറെനാളായി ഡയാലിസിസ് നടത്തിവരികയായിരുന്നു. പിതാവ്: പരേതനായ വളപ്പിലകായിൽ മുഹമ്മദ്. മാതാവ്: റഹീമ. ഭാര്യ: ബഷീറ. മക്കൾ: മുഹമ്മദ് റൈഹാൻ, റഹീമമിർഹ. സഹോദരങ്ങൾ: സക്കരിയ, നുസൈബ, സാബിറ.