29 March 2024 Friday

വെളിയങ്കോട് റോഡിൽ കൊടക്കാട്ട് പറമ്പിൽ കുഞ്ഞു മുഹമ്മദ് നിര്യാതനായി

ckmnews

വെളിയങ്കോട് റോഡിൽ കൊടക്കാട്ട് പറമ്പിൽ കുഞ്ഞു മുഹമ്മദ് നിര്യാതനായി 


എരമംഗലം: വെളിയങ്കോട് റോഡിൽ കൊടക്കാട്ട് പറമ്പിൽ കുഞ്ഞു മുഹമ്മദ് (67) നിര്യാതനായി.കബറടക്കം ഇന്ന് (ശനി)എരമംഗലം ജുമാ മസ്ജിദിൽ. ഭാര്യ: ഫാത്തിമ. മക്കൾ: ഷറഫുദ്ധീൻ , സിറാജുദ്ധീൻ (ഖത്തർ ), റംല. മരുമക്കൾ.അബ്ദുൾ നാസർ, സുബൈദ, മുഫിത