04 August 2020 Tuesday

നിര്യാതയായി ലില്ലി (68)

ckmnews

നിര്യാതയായി ലില്ലി (68) 

 ചാലിശ്ശേരി; ചാലിശ്ശേരി പെരുമണ്ണൂർ മുട്ടത്ത് ലില്ലിജോസഫ്  (68 വയസ്സ് ) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച മൂന്ന് മണിക്ക് പെരുമണ്ണൂർ മലബാർ സ്വതന്ത്ര സുറിയാനി സഭ സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും. മക്കൾ : ബാബു , ബിബിൻ ,മരുമക്കൾ : പ്രിജ , ഷിൽജ

ckmnews