29 March 2024 Friday

നടൻ പൂ രാമു അന്തരിച്ചു,

ckmnews

തമിഴ് നടൻ പൂ രാമു അന്തരിച്ചു. അറുപത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മമ്മുട്ടിയുടെ 'നൻപകല്‍ നേരത്ത് മയക്കം' എന്ന സിനിമയില്‍ പൂ രാമു അഭിനയിച്ചിട്ടുണ്ട് .