28 March 2024 Thursday

മാറഞ്ചേരിയിൽ ഇലക്ട്രിസിറ്റി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.

ckmnews

മാറഞ്ചേരിയിൽ ഇലക്ട്രിസിറ്റി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.


മാറഞ്ചേരിയിൽ ഇലക്ട്രിസിറ്റി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.ആൽത്തറ കുന്ധത്തൂർ പന്തായിൽ രാജന്റെ മകൻ പ്രജീഷ്(38) ആണ് ഷോക്കേറ്റ് മരിച്ചത്.പനമ്പാട് മഠത്തിൽ സ്കൂളിന്സമീപം വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെയാണ് പ്രജീഷിന് ഷോക്കേറ്റത്