28 March 2024 Thursday

മെത്രാപ്പോലീത്തായുടെ വിയോഗം ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളി അനുശോചിച്ചു

ckmnews

മെത്രാപ്പോലീത്തായുടെ വിയോഗം ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളി  അനുശോചിച്ചു


ചങ്ങരംകുളം:കാലംചെയ്ത സഖറിയാസ്  മോർ  പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായുടെ വിയോഗത്തിൽചാലിശ്ശേരി സെന്റ്  പീറ്റേഴ്സ് ആന്റ്  സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി  ഇടവക മനേജിംഗ് കമ്മിറ്റി ഭക്തസംഘടനകളായ  മർത്തം മറിയം വനിത സമാജം ,  യൂത്ത് അസോസിയേഷൻ ,  സൺഡേ സ്കൂൾ , വിവിധ കുടുംബ യൂണിറ്റുകൾ എന്നിവർ അനുശോചിച്ചു.വികാരി ഫാ. ബിജുതുണ്ടി പറമ്പിൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി എന്നിവർ സംസരിച്ചു.