29 March 2024 Friday

ആളം പാലത്തിനു സമീപം താമസിക്കുന്ന വലിയ വീട്ടിൽ ശാന്ത കുമാരി (തങ്ക)നിര്യാതയായി

ckmnews

ആളം പാലത്തിനു സമീപം താമസിക്കുന്ന വലിയ വീട്ടിൽ ശാന്ത കുമാരി (തങ്ക)നിര്യാതയായി 


കാഞ്ഞിരമുക്ക് : ആളം പാലത്തിനു സമീപം താമസിക്കുന്ന വലിയ വീട്ടിൽ ശാന്ത കുമാരി (തങ്ക)നിര്യാതയായി.ഭർത്താവ് പരേതനായ ശ്രീധരൻ. മക്കൾ ശാന്തി, ലിഷ, അഭിലാഷ് (ദുബായ് ) മരുമക്കൾ മനോജ്‌, മുരളി, ജിഷ l.