25 April 2024 Thursday

ചാലിശേരി കിഴക്കെ പട്ടിശേരി ചീരാംപറമ്പിൽ മൊയ്തുണ്ണി മുസ്ലിയാർ നിര്യാതനായി

ckmnews

ചാലിശേരി

കിഴക്കെ പട്ടിശേരി ചീരാംപറമ്പിൽ മൊയ്തുണ്ണി

മുസ്ലിയാർ നിര്യാതനായി 


ചാലിശ്ശേരി കിഴക്കെ പട്ടിശ്ശേരി ചീരാംപറമ്പിൽ മൊയ്തുണ്ണി മുസ്ലിയാർ (കുഞ്ഞാപ്പുഹാജി- 93)നിര്യാതനായി.ഭാര്യ:പരേതയായ നബീസ.മക്കൾ:മറിയക്കുട്ടി, പരേതനായ അബ്‌ദുൾ ജബ്ബാർ, അബ്ദുൾസലാം (അറേബ്യൻ ട്രാവൽസ് ചാലിശ്ശേരി), ഫാത്തിമ, ആയിഷ,അബ്ദുൾ അസീസ് (സി.പി.ഹോം ബസാർ കൂറ്റനാട് )

അബ്ദുൾ കരീം (ഖത്തർ )

മരുമക്കൾ: പരേതനായ അബ്‌ദുൾഖാദർ മൗലവി,ജമീല, ഫസരിയ, മൊയ്തുണ്ണി, മൊയ്തു,ഷെമീറ, ആഷിലി.കബറടക്കം വെള്ളിയാഴ്ച രാവിലെ 7 മണിക്ക് പട്ടിശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.