28 March 2024 Thursday

ചാലിശ്ശേരിയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം

ckmnews

ചാലിശ്ശേരിയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്സും ടിപ്പറും തമ്മില്‍ ആണ് കൂട്ടിയിടിച്ചത്