25 April 2024 Thursday

ഞാങ്ങാട്ടിരി സ്വദേശിയെ ബാഗ്ലൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ckmnews

ഞാങ്ങാട്ടിരി തച്ചോത്ത് വീട്ടില്‍ പരേതനായ മാക്കുണ്ണി മാഷുടെ മകന്‍ ശിവാനന്ദനെ (32) ബാഗ്ലൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് . ഇന്നലെ കാലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .


ചാലിശ്ശേരി ഹൈസ്കൂളിന് സമീപം ദീര്‍ഘകാലം ടൈപ്പ് റൈറ്റിങ്ങ് ഇന്‍സ്റ്റിടൂട്ട് നടത്തിയിരുന്നു നിലവില്‍ ബാഗ്ലൂരില്‍ ടാറ്റ കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു