24 April 2024 Wednesday

ചാലിശ്ശേരി പോസ്റ്റ്‌ ഓഫീസിനു സമീപം താമസിച്ചിരുന്ന വട്ടേക്കാട്ട്‌വളപ്പിൽ ഹരിഹരൻ അന്തരിച്ചു.

ckmnews

ചാലിശ്ശേരി പോസ്റ്റ്‌ ഓഫീസിനു സമീപം താമസിച്ചിരുന്ന

വട്ടേക്കാട്ട്‌വളപ്പിൽ

ഹരിഹരൻ അന്തരിച്ചു.


ചാലിശ്ശേരി പോസ്റ്റ്‌ ഓഫീസിനു സമീപം  വട്ടേക്കാട്ട് വളപ്പിൽ(അക്ഷയ) പരേതനായ കൃഷ്ണന്റെയും ദേവകിയുടെയും മകൻ ഹരിഹരൻ(45)അന്തരിച്ചു.അവിവാഹിതനാണ്.സഹോദരങ്ങൾ:സുബ്രഹ്മണ്യൻ എന്ന സുകു,കമലം, ചന്ദ്രൻ,

ഉഷ,മോഹനൻ.സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന്  വീട്ടുവളപ്പിൽ നടക്കും.