23 April 2024 Tuesday

പാലപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ സന്ദേശവും ഹരിത പ്രതിജ്ഞയും നടത്തി

ckmnews

പാലപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ സന്ദേശവും ഹരിത പ്രതിജ്ഞയും നടത്തി


എരമംഗലം:ലോക പരിസ്ഥിതി ആചരണത്തിന്റെ  ഭാഗമായി പാലപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ സന്ദേശവും ഹരിത പ്രതിജ്ഞയും വൃക്ഷതൈ നടലും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു  പ്രസ്തുത ചടങ്ങിൽ എച്ച് എം ദീപാഞ്ജലി പി ടി എ പ്രസിഡൻറ് ഇസ്മായിൽ ഫായിസടീച്ചർ  തുടങ്ങിയവർ ആശംസകൾ നേർന്നു.ജിജി ടീച്ചർ സ്വാഗതവും ഫസലു മാസ്റ്റർ നന്ദിയും പറഞ്ഞു