25 April 2024 Thursday

ചാലിശ്ശേരി വില്ലേജ് ഓഫീസിനു പിൻവശം താമസിക്കുന്ന മഠത്തിൽ മുരളീധരൻ നിര്യാതനായി.

ckmnews

ചാലിശ്ശേരി വില്ലേജ് ഓഫീസിനു പിൻവശം താമസിക്കുന്ന മഠത്തിൽ  മുരളീധരൻ നിര്യാതനായി.


ചാലിശ്ശേരി:ചാലിശ്ശേരി വില്ലേജ് ഓഫീസിനു പിൻവശം, പരേതരായ നീട്ടിയത്ത് മഠത്തിൽ ശിവരാമൻ നായരുടേയും,പയ്യഴി ശാരദ  അമ്മയുടേയും  മകൻ മുരളീധരൻ (52 വയസ്സ്) നിര്യാതനായി.സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.പങ്കജാക്ഷി, രാജഗോപാലൻ, നളിനി, രവീന്ദ്രൻ, വത്സല എന്നിവർ സഹോദരങ്ങളാണ്.