29 March 2024 Friday

വന്‍കരയുടെ ജേതാക്കളെ ഇന്നറിയാം, ഫൈനലിസിമ പോരാട്ടത്തില്‍ ഇറ്റലിയും അര്‍ജന്‍റീനയും നേര്‍ക്കുനേര്‍

ckmnews

ലണ്ടന്‍: അർജന്‍റീനയും ഇറ്റലിയും തമ്മിലുള്ള ഫൈനല്‍സിമ സൂപ്പർ പോരാട്ടം ഇന്ന്. രാത്രി പന്ത്രണ്ടേ കാലിന് വെംബ്ലിയിലാണ് കോപ്പ അമേരിക്ക ചാംപ്യന്മാരായ അര്‍ജന്‍റീനയും യൂറോ കപ്പ് ജേതാക്കളായ ഇറ്റലിലും തമ്മില്‍ ഏറ്റുമുട്ടുക. ബ്രസീലിനെ വീഴ്ത്തിയാണ് അര്‍ജന്‍റീന കോപ്പ അമേരിക്കയില്‍ കിരീടം ചൂടിയതെങ്കില്‍ ഇംഗ്ലണ്ടിന് കണ്ണീർ സമ്മാനിച്ചാണ് ഇറ്റലി യൂറോകപ്പില്‍ മുത്തമിട്ടത്