29 March 2024 Friday

താലൂക്കില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍*

ckmnews

*

പട്ടാമ്പി: താലൂക്കില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍പ്രഖ്യാപിച്ചു. മന്ത്രി എ.കെ ബാലനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

പട്ടാമ്പിയില്‍ പുതിയ ക്ലസ്റ്ററുകള്‍ രൂപം കൊള്ളുന്നുവെന്ന് മന്ത്രി. ഭയാനക സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.