23 April 2024 Tuesday

പാലപ്പെട്ടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സമ്മർ എസ് പി സി ക്യാമ്പിന് തുടക്കം കുറിച്ചു

ckmnews

പാലപ്പെട്ടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സമ്മർ എസ് പി സി ക്യാമ്പിന് തുടക്കം കുറിച്ചു


എരമംഗലം:പാലപ്പെട്ടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സമ്മർ എസ് പി സി ക്യാമ്പിന് തുടക്കം കുറിച്ചു.പി ടി എ പ്രസിഡന്റ് ഇസ്മായിലിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ ഉൽഘടനകർമ്മം നിർവഹിച്ചു.ഗ്രാമപഞ്ചായത്തംഗം സൗദ അബ്ദുല്ല സി പി ഒ ജോജോ ആശംസകൾ നേർന്നു കോർഡിനേറ്റർമാരായ ആഘോഷ് , ജോളി ,ദീപ ,അനൂപ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി  എച്ച് എം ദീപാഞ്ജലി സ്വാഗതവും  ജയമണിടീച്ചർ  നന്ദിയും പറഞ്ഞു