20 April 2024 Saturday

ശൈഖ് കുഞ്ഞഹമ്മദ് മുസ്ല്യാരെ കുറിച്ച് കെ.കുഞ്ഞു മുസ്ല്യാർ രചിച്ച ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു

ckmnews

ശൈഖ് കുഞ്ഞഹമ്മദ് മുസ്ല്യാരെ കുറിച്ച് കെ.കുഞ്ഞു മുസ്ല്യാർ രചിച്ച ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു


എരമംഗലം:പെരുമ്പടപ്പ് പുത്തൻപള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് കുഞ്ഞഹമ്മദ് മുസ്ല്യാരെ കുറിച്ച് കെ.കുഞ്ഞു മുസ്ല്യാർ രചിച്ച ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു.പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ പുത്തൻപള്ളി ജാറം ഭരണ സമിതി പ്രസിഡണ്ട് വിരിപ്പിൽ അശറഫ് ഹാജിക്ക് നൽകി പ്രകാശനം നിർവഹിച്ചു