20 April 2024 Saturday

രുദ്രൻ വാരിയത്തിന്റെ ഓർമ്മച്ചെപ്പ് കവിതാ സമാഹാരം പ്രകാശനം ചെയ്തു

ckmnews

രുദ്രൻ വാരിയത്തിന്റെ ഓർമ്മച്ചെപ്പ് കവിതാ സമാഹാരം പ്രകാശനം ചെയ്തു


എരമംഗലം:രുദ്രൻ വാരിയത്തിന്റെ ഈ വർഷം പുറത്തിറക്കുന്ന രണ്ടാമത്തെ കവിതാ സമാഹാരം ഓർമ്മച്ചെപ്പ് യുവ കലാ സാഹിതി സംസ്ഥാന സിക്രട്ടറി എ പി അഹമ്മദ് പ്രശസ്ത നോവലിസ്റ്റ് ശ്രീനന്ദന് നൽകി കൊണ്ട് പ്രകാശനം ചെയ്തു.പെരുമ്പടപ്പു ബ്ലോക്ക് പ്രസിഡന്റ് അഡ്വ: സിന്ധു ഉദ്ഘാടനം ചെയ്തചടങ്ങിൽ ഹരിദാസ് വടക്കത്ത് . കടവനാട് മുഹമ്മദ്, റഫീക് എടപ്പാൾ, റഹ്മാൻ പോക്കർ . ഷുക്കൂർ .നന്ദൻ എരമംഗലം. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.രുദ്രൻ വാരിയത്ത് നന്ദി പറഞ്ഞു.