24 April 2024 Wednesday

ചാലിശ്ശേരി വില്ലേജ് ഓഫീസിനു സമീപം താമസിക്കുന്ന കൂത്തുപറമ്പിൽ രാമൻ അന്തരിച്ചു

ckmnews

ചാലിശ്ശേരി വില്ലേജ് ഓഫീസിനു സമീപം താമസിക്കുന്ന കൂത്തുപറമ്പിൽ രാമൻ അന്തരിച്ചു


ചാലിശ്ശേരി വില്ലേജ് ഓഫീസിനു സമീപം താമസിക്കുന്ന കൂത്തുപറമ്പിൽ രാമൻ(75)അന്തരിച്ചു.ഭാര്യ:പരേതയായ സരോജിനി.മക്കൾ:ഉദയകുമാർ,സുനിൽകുമാർ,മിനി.മരുമക്കൾ:ശ്രീജിത, ഗ്രീഷ്മ, സുരേഷ്.സംസ്കാരം  ചൊവാഴ്ച ഉച്ചക്ക് രണ്ടിന്  പള്ളം പുണ്യതീരത്ത് നടക്കും.