24 April 2024 Wednesday

അയിരൂരിലെ 350 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ckmnews

അയിരൂരിലെ 350 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു


എരമംഗലം:അയിരൂരിലെ കലാ കായിക സാംസ്‌കരിക  രംഗങ്ങലിൽ നിറസാന്നിദ്യമായ (അയിരൂർ സ്പോർട്സ് & ഗെയിംസ് അസോസിയേഷൻ - അസ്ഗ) അസ്ഗയുടെ  30ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അയിരൂരിലെ 350 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി റംഷാദിന്റെ സാനിധ്യത്തിൽ   ജില്ല പഞ്ചായത്ത്‌ അംഗം എകെ സുബൈർ വിതരണോദ്ഘടനം നിർവഹിച്ചു.എൻസി അനസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കിരൺ കെ ബാലൻ സ്വഗതവും റംഷിദ് ടിസി നന്ദിയും പറഞ്ഞു.പഠനോപകരണങ്ങൾ അസ്ഗ പ്രവർത്തകർ  വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിച്ചു കൊടുക്കും