25 April 2024 Thursday

ചാലിശ്ശേരിയിലെ മുതിർന്ന ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പാലക്കൽ കൊള്ളന്നൂർ ജോബ് നിര്യാതനായി

ckmnews

ചാലിശ്ശേരിയിലെ മുതിർന്ന ആദ്യകാല  കമ്മ്യൂണിസ്റ്റ് നേതാവ് പാലക്കൽ കൊള്ളന്നൂർ 

ജോബ് നിര്യാതനായി


ചങ്ങരംകുളം:ചാലിശ്ശേരിയിലെ മുതിർന്ന ആദ്യകാല  കമ്മ്യൂണിസ്റ്റ് നേതാവും സി പി ഐ എം ടൗൺ വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയംഗവുമായ പടിഞ്ഞാറെ അങ്ങാടി  പാലക്കൽ കൊള്ളന്നൂർ പരേതനായ ഏലീയാസ് മകൻ ജോബ് ( 87 വയസ്സ്)  നിര്യാതനായി.ഗ്രാമത്തിലെ ആദ്യകാല റേഷൻ കട ഉടമയുമായിരുന്നു.സംസ്ക്കാരം  ബുധനാഴ്ച മൂന്നിന്  സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ  നടക്കും.ഭാര്യ പരേതയായ അമ്മിണി.മക്കൾ. ഉഷ. പ്രീതി .മരുമക്കൾ. ജോൺസൻ . ജെയ്സൻ