24 April 2024 Wednesday

പ്ലസ്ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടി അഫ്റ നസ്റിന്‍

ckmnews


ചങ്ങരംകുളം:പ്ലസ്ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടി അഫ്റ നസ്റിന്‍ അഭിമാനമായി.ചിയ്യാനൂര്‍ ദാറുസ്സലാം സ്കൂളിന് സമീപം താമസിക്കുന്ന ചാലുപറമ്പില്‍ ഗഫൂറിന്റെയും ഫൗസിയയുടെയും മകളാണ് ഈ മിടുക്കി.മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് അഫ്റ നസ്റിന്‍