19 April 2024 Friday

എല്‍എസ്എസ് പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി ഫാത്തിമഹന

ckmnews

എല്‍എസ്എസ് പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി ഫാത്തിമഹന


ചങ്ങരംകുളം:എല്‍എസ്എസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടി ഫാത്തിമഹന അഭിമാനമായി.കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നാലാം തരത്തിലെ കുട്ടികൾക്കായി നടത്തുന്ന ലോവർ സെക്കണ്ടറി സ്കോളർഷിപ്പ് (LSS ) പരീക്ഷയിലാണ് ചിയ്യാനൂർ എ .എൽ .പി സ്കൂളിലെ ഫാത്തിമഹന  ആലംകോട് പഞ്ചായത്തിലെ വിജയിച്ച കുട്ടികളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി LS S കരസ്ഥമാക്കിയത്.മേഴത്തൂർ ചെങ്ങണാംകോട്ടിൽ നിഷാറി ന്റ് യും ചിയ്യാനൂർ ഇല്ലത്തു വളപ്പിൽ സെമീഹയുടെയും മകളാണ് ഈ കൊച്ചു മിടുക്കി.