20 April 2024 Saturday

രുദ്രൻ വാരിയത്തിന്റെ രണ്ടാമത് കവിതാ സമാഹാരം"ഓർമ്മച്ചെപ്പ് കവർപേജ് പ്രകാശനം ചെയ്തു

ckmnews

രുദ്രൻ വാരിയത്തിന്റെ രണ്ടാമത് കവിതാ സമാഹാരം"ഓർമ്മച്ചെപ്പ് കവർപേജ് പ്രകാശനം ചെയ്തു


എരമംഗലം:രുദ്രൻ വാരിയത്തിന്റെ ഈ വർഷത്തെ രണ്ടാമത് കവിതാ സമാഹാരം" ഓർമ്മച്ചെപ്പ്"എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രശസ്ത സാഹിത്യകാരൻ നന്ദൻ, ഗോപാലകൃഷ്ണന് നൽകി കൊണ്ട് പ്രകാശനം ചെയ്തു.ചടങ്ങിൽ രാജേഷ് ദേവരാഗം, റഫീക് സാഗ രുദ്രൻ വാരിയത്ത് എന്നിവർ സന്നിഹിതരായിരുന്നു