24 April 2024 Wednesday

പ്ലസ്റ്റു പരീക്ഷയിൽ ഫുൾ എപ്ലസ് നേടി ഗോപിക.പി.എം

ckmnews

പ്ലസ്റ്റു പരീക്ഷയിൽ ഫുൾ എപ്ലസ് നേടി ഗോപിക.പി.എം


ചങ്ങരംകുളം: പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും യതൊരു ഗ്രൈസ് മാർക്കും ചേർക്കാതെ എ പ്ലസ് നേടിയ ഗോപിക നാടിന് അഭിമാനമായി.മുക്കാല ഗവണ്‍മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ ഗോപിക നരണിപ്പുഴ പറപ്പൂര് കീഴ് വീട്ട് വളപ്പിൽ മണികണ്ഠൻ കവിത ദമ്പതിമരുടെ മകളാണ്.