23 April 2024 Tuesday

പ്ലസ് ടു പരീക്ഷയിൽ 600 ൽ 600 മാർക്കും നേടിയ ചന്ദന

ckmnews



 പ്ലസ് ടു പരീക്ഷയിൽ 600 മാർക്കിൽ 600 നേടി എടപ്പാൾ ജിഎച്ച്എസ്എസ് സ്കൂളിന്റെ അഭിമാനമായ ചന്ദന പന്താവൂർ കൂവക്കാട്ട്  അനിൽ സുനിത ദമ്പതികളുടെ മകളാണ് പന്താവൂരിന്റെ തന്നെ അഭിമാനം ആയി മാറിയിരിക്കുന്നു