23 April 2024 Tuesday

കേരള സർക്കാരിൻറെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി എരമംഗലത്ത് സുഭിക്ഷ ഹോട്ടൽ ആരംഭിച്ചു

ckmnews


എരമംഗലം : കേരള സർക്കാരിൻറെ 100 ദിന കർമ്മ പരിപാടിയുടെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം എരമംഗലത്ത് നടന്നു.പൊന്നാനി നിയോജകമണ്ഡലത്തിൽ 

എരമംഗലത്ത്

ആരംഭിക്കുന്ന സുഭിഷ ഹോട്ടലിന്റെ ഉദ്ഘാടനം  വെളിയങ്കോട് പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിൻറെ സഹായത്തോടെ എംഎൽഎ പി നന്ദകുമാർ നിർവഹിച്ചു.ചടങ്ങിൽ  വെളിയങ്കോട്  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംസു , മജീദ്, അജയൻ , ഹുസൈൻ, പി രാജൻ ജയറാം,മൊയ്തുട്ടിഹാജി, ഷമീർ , പ്രഭാകരൻ, കെ. സുനിൽ. ജില്ലാ സപ്ലൈ ഓഫീസർ ഷാജഹാൻ തയ്യിൽ , കെ. വി. തങ്കം ,പി .ലീന എന്നിവർ സംസാരിച്ചു