29 March 2024 Friday

ചാലിശേരി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ വാസുദേവൻ നമ്പ്യാർ അന്തരിച്ചു

ckmnews

ചാലിശേരി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ വാസുദേവൻ നമ്പ്യാർ അന്തരിച്ചു


ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്മുൻ മെമ്പർ തണ്ണീർക്കോട് കക്കുന്നത് വലിയ വീട്ടിൽ വാസുദേവൻ നമ്പ്യാർ  (83) അന്തരിച്ചു.ചാലിശ്ശേരി സർവീസ് സഹകരണ ബാങ്ക് മുൻ ഭരണ സമിതി അംഗം, സി.പി.എം. ചാലിശ്ശേരി ലോക്കൽ കമ്മറ്റി മെമ്പർ,കർഷകൻ, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരു ന്നു.ഭാര്യ: തൊഴൂക്കാട്ട് വടക്കെവീട്ടിൽ ശാരദ.മക്കൾ: ബൈജു, ബിന്ദു.മരുമക്കൾ: സയന, അനിൽകുമാർ

സംസ്കാരം തിങ്കളാഴ്ച്ച വൈകിയിട്ട് നാലിന്   കൂറ്റനാട് ന്യൂ ബസാർ തൊഴൂക്കാട്ട് വടക്കെവീട്ടിൽ നടക്കും.