28 March 2024 Thursday

ലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ മുൻ അധ്യക്ഷൻ ,മുൻ ജില്ലാ യു. ഡി.എഫ് ചെയർമാൻ , കാളിയത്തേൽ യു.അബൂബക്കർ എന്നവരുടെ ഭാര്യ ഇയ്യാത്തുമ്മ അന്തരിച്ചു

ckmnews

ലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ മുൻ അധ്യക്ഷൻ ,മുൻ ജില്ലാ യു. ഡി.എഫ്   ചെയർമാൻ ,  കാളിയത്തേൽ 

യു.അബൂബക്കർ എന്നവരുടെ ഭാര്യ  ഇയ്യാത്തുമ്മ അന്തരിച്ചു


എരമംഗലം: മലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ മുൻ അധ്യക്ഷൻ , മുൻ ജില്ലാ  യു. ഡി. എഫ്   ചെയർമാൻ ,  കാളിയത്തേൽ 

യു.  അബൂബക്കർ എന്നവരുടെ  ഭാര്യ  ഇയ്യാത്തുമ്മ ( 77 ) അന്തരിച്ചു .  മക്കൾ - സെക്കീർ ഹുസ്സൈൻ ,  മുഹമ്മദ്  അശറഫ് ,  അബ്ദുൾ കരീം ( ബാഗ്ലൂർ ) 

ഹാരിസ് ( ദുബൈ ) ബാബുരാജ് ( ദുബൈ ) മുഹമ്മദ് ഷാജി ( ആസ്പൽ ഹോസ്പ്പിറ്റൽ വെളിയംകോട് )  ഷൈലജ (ലണ്ടൻ ) മരുമക്കൾ -

സഗീർ (ലണ്ടൻ )  ഷെമി സെക്കീർ , റൗഷത്ത്  അശറഫ് , ലൈലകരീം ,  അബിജ ഹാരിസ് ,  നിഷിദ ബാബുരാജ് , ഷാസിയ ഷാജി ,  ഖബറടക്കം  ഉച്ചക്ക്  12 മണി , എരമംഗലം ജുമാ മസ്ജിദ് .