29 March 2024 Friday

മാറഞ്ചേരി പരിച്ചകം കുമ്മപ്പറമ്പിൽ അബ്ദുള്ളയുടെ മകൻ മുഹമ്മദ്‌ ഇഖ്ബാൽ നിര്യാതനായി

ckmnews

മാറഞ്ചേരി പരിച്ചകം കുമ്മപ്പറമ്പിൽ അബ്ദുള്ളയുടെ മകൻ മുഹമ്മദ്‌ ഇഖ്ബാൽ നിര്യാതനായി 


മാറഞ്ചേരി : പരിച്ചകം കുമ്മപ്പറമ്പിൽ അബ്ദുള്ളയുടെ (എരമംഗലം പോസ്റ്റ്‌ ഓഫീസിൽ പോസ്റ്റ്‌ മാസ്റ്റർ )    മകൻ മുഹമ്മദ്‌ ഇഖ്ബാൽ ( 32 ) (ഗ്രാന്റ് മെഡിക്കൽക്കൽസ് മാറഞ്ചേരി ) .മാതാവ് :റംല 

സഹോദരങ്ങൾ:ബുഷറനൗഫൽ,ഇസ്ഹാഖ് .ഭാര്യ:ശബ്ന .