25 April 2024 Thursday

പുതിയിരുത്തി കിഴക്ക് ഭാഗം പരാക്കിൽ ഹൗസിൽ കെ.വി മുഹമ്മദ് നിര്യാതനായി

ckmnews

പുതിയിരുത്തി കിഴക്ക് ഭാഗം പരാക്കിൽ ഹൗസിൽ കെ.വി മുഹമ്മദ് നിര്യാതനായി 


എരമംഗലം:പുതിയിരുത്തി കിഴക്ക് ഭാഗം പരാക്കിൽ ഹൗസിൽ കെ.വി മുഹമ്മദ് (72 )നിര്യാതനായി.ദീർഘകാലം പുതിയിരുത്തിയിൽ പലചരക്ക് കച്ചവടം നടത്തിയിരുന്നു.ഭാര്യ: റുഖിയ

മക്കൾ: പരാക്കിൽ സജീഷ് വൈദ്യർ നടുവട്ടം, ഷാനിഷ് (ഒമാൻ), സാബിറ

മരുമക്കൾ: സി.കെ അബ്ദുറസാഖ് പുതുപൊന്നാനി (ഖത്തർ), ഷമീന ആലങ്കോട്, നദീറ പൊന്നാനി