19 April 2024 Friday

ഒഴിവുള്ള സീറ്റില്‍ പ്രവേശനം; യുക്രെയ്നിൽ നിന്ന് എത്തിയ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം

ckmnews

യുക്രെയ്നില്‍ നിന്നും മടങ്ങിയെത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം. രാജ്യത്ത് ഒഴിവുള്ള സീറ്റുകളില്‍ ഇവരെ പരിഗണിക്കാന്‍ എഐസിടിഇ നിര്‍ദേശം. രാജ്യത്ത് വിദ്യാഭ്യാസം തുടരാൻ സൗകര്യം ഒരുക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു.