19 April 2024 Friday

തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില കൂടി

ckmnews

തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില കൂടി


കൊച്ചി:തുടർച്ചയായി ആറാം ദിവസവും ഇന്ധനവില കൂടി. ബുധനാഴ്ച പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിച്ചത്. ഇതോടെ, കൊച്ചിയിൽ പെട്രോൾ വില 110.28 രൂപയും ഡീസലിന് 97.32 രൂപയുമായി.


ചൊവ്വാഴ്ച പെട്രോളിന് 109.40 രൂപയും ഡീസലിന് 96.48 രൂപയുമായിരുന്നു കൊച്ചിയിലെ വില. മാർച്ച് 22 മുതൽ ഇതുവരെ പെട്രോളിന് 6.11 പൈസയും ഡീസലിന് 5.90 പൈസയും കൂടി.